പിണങ്ങോട്: പഴയകാല ഗായകനും കാവുംമന്ദത്തെ ഓട്ടോ ഡ്രൈവറുമായ പുതുക്കുടിക്കുന്ന് കുറുമപ്പാടി വേണുഗോപാൽ (60) നിര്യാതനായി. ഭാര്യ: ഷെർലി വേണുഗോപാൽ (പ്രണവം ടൈംസ്, കാവുമന്ദം). മകൾ: പഞ്ചമി (മാധ്യമപ്രവർത്തക, മാതൃഭൂമി ന്യൂസ്). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.