കോളേരി: കോളേരി സുധ ഭവനിൽ റിട്ട. ഹെഡ്മാസ്റ്റർ സുധാനന്ദൻ മാസ്റ്ററുടെ ഭാര്യ സരോജനി ടീച്ചർ (68) നിര്യാതയായി. മക്കൾ: സുധ (അധ്യാപിക, ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ, പുൽപള്ളി), സുസ്മിത, സുജിത്. മരുമക്കൾ: ഹരിലാൽ (ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ, ഫ്ലയിങ് സ്ക്വാഡ്, കോഴിക്കോട്), രജീഷ് (ഏഷ്യാനെറ്റ്, കോഴിക്കോട്). സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.