ഒറ്റപ്പാലം: കടമ്പൂർ ഹരിപ്പാട്ട് വിളയിൽ സരോജിനി (90) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ, ചന്ദ്രദാസ്. മരുമക്കൾ: രാജാമണി, അനിത. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് പാമ്പാടിയിലെ ഐവർമഠം ശ്മശാനത്തിൽ.