പുതുനഗരം: വണ്ടിത്താവളം പെരുമാട്ടി കയ്പൻ കൊളുമ്പ് പരേതനായ ചാമുവിന്റെ മകൻ ചന്ദ്രൻ (69) നിര്യാതനായി. ഭാര്യ: ചെമ്പകം. മക്കൾ: രമണി, രജനി, രതിക. മരുമക്കൾ: സ്വാമിനാഥൻ, ജയപ്രകാശൻ, സതീഷ്. സഹോദരങ്ങൾ: കേശവൻ, കൃഷ്ണൻകുട്ടി, പ്രേമ.