പട്ടാമ്പി: വിളയൂർ കണ്ടേങ്കാവ് ചെറൂളത്തൊടി സ്രാജു ഹാജി (78) നിര്യാതനായി. ഭാര്യ: തിത്തു. മക്കൾ: സുബൈദ, കമാൽ, നാസർ. മരുമക്കൾ: ഹബീബ, ശാമില, പരേതനായ ആലിക്കുട്ടി. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് കണ്ടേങ്കാവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.