കുനിശ്ശേരി: മാടമ്പാറയിൽ പരേതനായ ചെല്ലപ്പ രാവുത്തറുടെ ഭാര്യ മെഹബൂബ ഉമ്മ (85) നിര്യാതയായി. മക്കൾ: സുലൈമാൻ, അക്ബർ ബാദുഷ, കാജാ ഹുസൈൻ (ശെൽവി ചെല്ല സ്റ്റോർ കുനിശ്ശേരി), ഷാജഹാൻ, മുഹമ്മദ്റാഫി, സെയ്ത്ഇബ്രാഹിം, മുസ്തരിബാനു, ബേബിജാൻ. മരുമക്കൾ: ബാനു, ഷഹർബാൻ, ഷാഹിറ ബാനു, ആയിശ (നെന്മാറ ഗവ. ബോയ്സ് സ്കൂൾ അധ്യാപിക), ഷക്കീല, സജീന, സിയാവുദ്ദീൻ, കാജാ ഹുസൈൻ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് കുനിശ്ശേരി വെർമാനൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.