തോണിപ്പാടം: എരിമയൂരിൽ പരേതനായ അബ്ദുൽ കരീമിന്റെ ഭാര്യ നൂർജഹാൻ ഉമ്മ (87) തോണിപ്പാടം കണ്ടു കാട്ടിലെ മകളുടെ വീട്ടിൽ നിര്യാതയായി. മക്കൾ: മുഹമ്മദ് സുൽത്താൻ, നാസർ, അബ്ദുറഹ്മാൻ, നിലാവർന്നിസ, സജ്ന, സൗജത്തുന്നിസ, പരേതനായ ജാഫർ. മരുമക്കൾ: ഐഷാബി, സൗദ, താജുന്നിസ, റംലത്ത്, മുഹമ്മദ്, അലാവുദ്ദീൻ, പരേതനായ സെയ്ത് ഇബ്രാഹിം.