വടക്കഞ്ചേരി: മേരിഗിരി വള്ളാങ്കോട്ട് വീട്ടിൽ അഗസ്റ്റിന്റെ ഭാര്യ മേരിക്കുട്ടി (92) നിര്യാതയായി. മക്കൾ: ജോസഫ്, ജോയ്, ഗ്രേസി, സാനി, ബെന്നി. മരുമക്കൾ: ഏലിയാമ്മ, മോളി, റോസമ്മ, പരേതയായ ഏലമ്മി. ബുധനാഴ്ച ഉച്ചക്ക് മൂന്നിന് പന്തലാംപാടം നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ.