കടയ്ക്കൽ: ഇടത്തറ ചരുവിള പുത്തൻവീട്ടിൽ നടരാജൻ (88) നിര്യാതനായി. ഭാര്യ: പരേതയായ സുമതി. മക്കൾ: ശിവരാമൻ, ദുഷ്യന്തൻ (സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി), ഷൈല, ഷീല. മരുമക്കൾ: ദീപ (കടയ്ക്കൽ ഗ്രാമപഞ്ചായത്ത് മുൻ അംഗം), ഇന്ദിര, രാജേന്ദ്രൻ, ഷാജി.