ഓച്ചിറ: ചങ്ങൻകുളങ്ങര പൂവണ്ണാൽ വീട്ടിൽ കെ. ശങ്കരക്കുറുപ്പ് (78) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: രമ, തുളസീധരക്കുറുപ്പ്, ഉണ്ണി. മരുമക്കൾ: ശിവൻ നായർ, സി. ഗംഗാലക്ഷ്മി, എൽ. രജനി. സംസ്കാരം വ്യാഴാഴ്ച 10ന്. സഞ്ചയനം തിങ്കളാഴ്ച എട്ടിന്.