പൂയപ്പള്ളി: കോഴിക്കോട് മെക്കോണത്ത് കടയിൽ വീട്ടിൽ ഐ. കുഞ്ഞുകുഞ്ഞ് (81) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ഷേർളി (ഒമാൻ), പാസ്റ്റർ ബ്രൈറ്റ്, പ്രിൻസ് (അയർലന്റ്), പ്രമോദ് (ദുബൈ), പ്രവീൺ (ആസ്ത്രേലിയ). മരുമക്കൾ: ജയൻ (ഒമാൻ), ഷീന ബ്രൈറ്റ്, ബിനി പ്രിൻസ് (അയർലന്റ്), ജോളി പ്രമോദ് (ദുബൈ), ഗ്ലോറി പ്രവീൺ (ആസ്ത്രേലിയ). സംസ്കാരം വെള്ളിയാഴ്ച 11ന് വസതിയിലെ ശുശ്രൂഷക്കുശേഷം കോഴിക്കോട് ബാപ്റ്റിസ്റ്റ് ചർച്ച് കട്ടച്ചലിലെ സെമിത്തേരിയിൽ.