ഓച്ചിറ: ചങ്ങൻകുളങ്ങര വയലി പുത്തൻവീട്ടിൽ പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ സരോജിനി (86) നിര്യാതയായി. മക്കൾ: നടരാജൻ, സുശീല, ദേവരാജൻ, ലീല, സോമൻ, സുധ, ഉണ്ണി. മരുമക്കൾ: രോഹിണി, സുരേന്ദ്രൻ, കൃഷ്ണകുമാരി, മോഹനൻ, അനിത, വിധ്യൻ, സ്മിത. സഞ്ചയനം ഞായറാഴ്ച എട്ടിന്.