മുണ്ടയ്ക്കൽ: തില്ലേരി കുരിശിങ്കലിൽ മാർട്ടിൻ ലൂയിസിന്റെ ഭാര്യ മേരിക്കുട്ടി (77, കോട്ടയം കല്ലറ വിരുത്തകുളങ്ങര കുടുംബാംഗം) നിര്യാതയായി. മക്കൾ: മേരി, മനോജ്. മരുമകൾ: സ്മിത(ഇല്ലത്തുപറമ്പിൽ, നീണ്ടൂർ). സംസ്കാരം വ്യാഴാഴ്ച 10.30 ന് തോപ്പ് സെന്റ് സ്റ്റീഫൻസ് ദേവാലയ സെമിത്തേരിയിൽ. കാലം ചെയ്ത നാഗ്പൂർ ആർച്ച് ബിഷപ്പ് എബ്രഹാം വിരുത്തകുളങ്ങരയുടെ സഹോദരിയാണ്.