സുൽത്താൻ ബത്തേരി: ചൂതുപാറ പ്രിൻസ് ഭവനിൽ പ്രവീൺ കുമാർ (43) നിര്യാതനായി. പിതാവ്: പ്രഭാകരൻ. മാതാവ്: വനജ. ഭാര്യ: പ്രജിത. മക്കൾ: കാർത്തിക്, നിവേദ്.