ഓച്ചിറ: ചങ്ങൻകുളങ്ങര മനോജ് ഭവനത്തിൽ പുരുഷൻ (68) നിര്യാതനായി. ഭാര്യ: പങ്കജാക്ഷി. മക്കൾ: മനോജ്, മഹേഷ്, മനു. മരുമക്കൾ: ശ്രുതി, അമ്മു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.