കരുനാഗപ്പള്ളി: ആദിനാട് തെക്ക് ചാലാശ്ശേരിൽ കൃഷ്ണപിള്ള (90) നിര്യാതനായി. ഭാര്യ: ദേവകി അമ്മ. മക്കൾ: വേണുകുമാർ, അനിൽകുമാർ. മരുമക്കൾ: ഗീതാകുമാരി, രാജി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 4.30 ന്. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.