കടയ്ക്കൽ: ഇട്ടിവ പടിഞ്ഞാറേ വയല കടയാറ്റ് ശ്രീവിലാസത്തിൽ ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ (86, റിട്ട. അധ്യാപകൻ) നിര്യാതനായി. ഭാര്യ: ആർ.രത്നമ്മ. മക്കൾ: ജയശ്രീ, മായാദേവി, അമ്പിളി, ശ്രീകുമാർ ഉണ്ണിത്താൻ. മരുമക്കൾ: ഡോ.അജിത്പ്രസാദ്, ഡോ. വിമൽകുമാർ, ഉണ്ണികൃഷ്ണൻ, ലീനാഗോപൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ.