കരുനാഗപ്പള്ളി: ആദിനാട് തെക്ക് ശ്രീമന്ദിരം വീട്ടിൽ പരേതനായ കെ. കുട്ടൻപിള്ളയുടെ (റിട്ട. അധ്യാപകൻ കുലശേഖരപുരം യു. പി.എസ്) ഭാര്യ ബി. രാജമ്മ (88, റിട്ട. അധ്യാപിക, ആലപ്പാട് എൽ.പി.എസ്) നിര്യാതയായി. മക്കൾ: ജയലക്ഷ്മി, മോഹനകൃഷ്ണൻ (റിട്ട. അക്കൗണ്ട്സ് ഓഫിസർ, ഹൗസിങ്ബോർഡ്). മരുമക്കൾ: എസ്. സോമൻപിള്ള (റിട്ട. ഡെപ്യൂട്ടി കമീഷണർ, ജി.എസ്.ടി), ഒ. ശ്രീകല (നഴ്സിങ് ഓഫിസർ, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി). സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.