പൊലിക്കോട്: ചെന്നേലിൽ ചരുവിള പുത്തൻവീട്ടിൽ വൈ. ജോർജുകുട്ടി (73) നിര്യാതനായി. ഭാര്യ: അന്നമ്മ (തേങ്ങിനാൽ കുടുംബാംഗം). മക്കൾ: ജിനി വിൽസൺ (ആൻഡമാൻ), ബിജു ജോർജ്, ബിനു ജോർജ് (ഇരുവരും ഓസ്ട്രിയ). മരുമക്കൾ: വിൽസൺ (ആൻഡമാൻ), മേഴ്സി, ലിജു (ഇരുവരും ഓസ്ട്രിയ). സംസ്കാരം ശനിയാഴ്ച രാവിലെ 10 ന് വാളകം മരങ്ങാട്ടുകോണം സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.