കൊല്ലം: നീലത്തോട്ടം സൂര്യപള്ളി പുരയിടം ഖദീജ മൻസിലിൽ പരേതനായ അബ്ദുൽ ഖാദർ സേട്ടിന്റെ ഭാര്യ ഖദീജ ബായി (96) നിര്യാതയായി. മക്കൾ: കാസിം സേട്ട്, അക്തർ സേട്ട്, അൻവർ സേട്ട്, നജുമ ബായി, പരേതനായ ജവഹർ സേട്ട്. മരുമക്കൾ: അബൂബക്കർ സേട്ട്, സൈദാബായി, ഷാഹിദ ബായി, നിലൂഫർ ബായി, ഷഗൂഫ ബായി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11.30ന് ജോനകപ്പുറം കച്ഛി മേമൻ ഖബർസ്ഥാനിൽ.