കണ്ണാറ: കരിപ്പകുന്ന് ഇടപ്പാറ വർഗീസിന്റെ മകന് സ്കറിയ (71) നിര്യാതനായി. ഭാര്യ: ശോശാമ്മ (സാലി). മകന്: ഷൈന്‍. മരുമകള്‍: ടീന. സംസ്കാരം പിന്നീട്.