എരുമപ്പെട്ടി: കുന്നത്തേരി മുരിങ്ങാത്തേരി ദേവസിയുടെ മകൻ അന്തോണി (80) നിര്യാതനായി. മുൻ ബസ് ഡ്രൈവർ ആയിരുന്നു. ഭാര്യ: ജോസ്ഫീന. മക്കൾ: ബാബുമോൻ (എം സ്റ്റാർ ഇലക്ട്രിക്കൽസ് ആൻഡ് ഇലക്ട്രിക് കോൺട്രാക്ടർ -തലക്കോട്ടുക്കര), ഫ്രാങ്കോ (ഫ്ലാഷ് എൽ.ഇ.ഡി സോളാർ സിസ്റ്റം എരുമപ്പെട്ടി). മരുമക്കൾ: നിമ്മി, രെജിന (സ്റ്റാഫ് നഴ്സ് - പി.എച്ച്.സി ചൊവ്വന്നൂർ).