അരിമ്പൂർ: നാലാം കല്ല് ജവാൻ റോഡിൽ അന്തിക്കാട്ട് പരേതനായ ഗോവിന്ദൻ എഴുത്തച്ഛന്റെ ഭാര്യ അമ്മു (88) നിര്യാതയായി. മക്കൾ: ഗിരിജ, രാജി, രുക്മിണി, കൃഷ്ണകുമാർ, ഗീത. മരുമക്കൾ: രവീന്ദ്രൻ, ബാബുരാജ്, രമ, ഗോവിന്ദൻ, പരേതനായ ഉണ്ണികൃഷ്ണൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ.