കിഴുപ്പിള്ളിക്കര: കൊല്ലയിൽ ഗോപാലൻ (63) നിര്യാതനായി. കിഴുപ്പിള്ളിക്കര സെന്ററിലെ ഓട്ടോ ഡ്രൈവറാണ്. ഭാര്യ: ഗീത. മകൾ: രേഷ്മ. മരുമകൻ: അനീഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.