വിയ്യൂർ: ശിവൻജി നഗറിൽ പെരേഴിൽ വീട്ടിൽ ശാരദമ്മ (97) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: മുരളീധരൻ, വേണുഗോപാൽ, പത്മാവതി, ശങ്കരനാരായണൻ (രാജു), ലളിത. മരുമക്കൾ: ഇന്ദിര, ഭാസ്കരൻ നായർ, രാജി, സുധാകരൻ, പരേതയായ ലക്ഷ്മിക്കുട്ടി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് പാറമേക്കാവ് ശാന്തിഘട്ടിൽ.