പുതുനഗരം: പട്ടഞ്ചേരി ഇടച്ചാർത്ത് വീട്ടിൽ ഇ. ബാലകൃഷ്ണൻ നായർ (84) ചെന്നൈയിൽ നിര്യാതനായി. തമിഴ്നാട് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ റിട്ട. ഉദ്യേഗസ്ഥനാണ്. ഭാര്യ: പട്ടഞ്ചേരി ചക്കിങ്കൽ സ്രാമ്പി വീട്ടിൽ ജയലക്ഷ്മി. മക്കൾ: ലത, സുമ, ബാബു. മരുമക്കൾ: നാരായൺ കുട്ടി (മണി), നന്ദൻ സവിത (ബേബി). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ചെന്നൈയിൽ.