കോട്ടായി: വറോഡ് കണ്ണച്ചിപ്പറമ്പ് പുത്തൻവീട്ടിൽ വി.ആർ. രജിയുടെ ഭാര്യ ബിന്ദു (50) നിര്യാതയായി.പിതാവ്: പരേതനായ പത്മനാഭനുണ്ണി. മാതാവ്: പുത്തൻവീട്ടിൽ ശാന്തകുമാരി. മകൾ: ഗായത്രി. സഹോദരങ്ങൾ: യമുന, സ്വപ്ന, പരേതയായ ബീന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ഐവർമഠത്തിൽ.