കിഴക്കഞ്ചേരി: തെണ്ടംകോടം കുന്നുപറമ്പിൽ വീട്ടിൽ കെ.വി. സുദേവൻ (65) നിര്യാതനായി. ഭാര്യ: നന്ദിനി. മക്കൾ: സിമി, സുനിൽ, സുജിത്ത്, സോണിയ. മരുമക്കൾ: ചന്ദ്രൻ, ജിജി, അശ്വതി, നീതു. സംസ്കാരം ശനിയാഴ്ച 10ന് വീട്ടുവളപ്പിൽ.