കാവിൽപ്പാട്: വല്ലങ്കോട് വീട്ടിൽ പരേതനായ വിശ്വനാഥന്റെ ഭാര്യ പാറു അമ്മ (94) നിര്യാതയായി. മക്കൾ: രാമകൃഷ്ണൻ (റിട്ട. റെയിൽവേ), ചന്ദ്രൻ, രാമൻകുട്ടി (റിട്ട. റെയിൽവേ, തിരൂർ), അംബുജാക്ഷി, പ്രഭലകുമാരി. മരുമക്കൾ: പത്മാവതി, ഗിരിജ, ദീപ, രാമൻ, ഹരിദാസൻ.