ആനക്കര: ചാലിശ്ശേരി കവുക്കോട് തെക്കേക്കര കൊല്ലഴി മങ്ങാട്ട് അരവിന്ദാക്ഷന് (ഉണ്ണി -73) നിര്യാതനായി. റിട്ട. എസ്.ബി.ടി മാനേജരായിരുന്നു. ഭാര്യ: പത്മിനി. മക്കള്‍: സ്മിത, വിനീത്. മരുമക്കള്‍: രമേഷ്, അനീഷ.