വിയറ്റ്നാംപടി: കിഴുമുറി ജുമാമസ്ജിദിന് സമീപം അഴകൻകണ്ടത്തിൽ കൊക്കത്ത് മാമു (56) നിര്യാതനായി. ഭാര്യ: ജമീല. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: പരേതയായ കുഞ്ഞി ഖദീജ. മക്കൾ: മുസ്തഫ, ഫസീല, ജസീല, ജാസ്മിൻ, റഹ്മത്തുന്നിസ. മരുമക്കൾ: അബ്ദുൽബഷീർ, ആബിദ്, ഷാഫി, ശിഹാബ്. സഹോദരങ്ങൾ: എ.കെ.ജി ഹമീദ് (ഫർണീച്ചർ മാർട്ട്, വിയറ്റ്നാംപടി), അബൂബക്കർ എന്ന പോക്കർ, മുസ്തഫ, പരേതനായ ഇ.കെ. കുഞ്ഞുമുഹമ്മദ് (പപ്പടപ്പടി).