വിയറ്റ്നാംപടി: കിഴുമുറി ഒന്നാന്തിപ്പടിക്കൽ പരേതനായ അഴകൻകണ്ടത്തിൽ കൂനംപള്ളിയാലിൽ ആലിഹാജിയുടെ മകൻ മൂസ (72) നിര്യാതനായി. മാതാവ്: ഖദീജ. ഭാര്യ: ആമിന. മക്കൾ: മുഹമ്മദലി മൗലവി (സലാല), ശരീഫ, സമീറ. മരുമക്കൾ: വീരാൻകുട്ടി (കാരക്കാട്), അബ്ദുൽകരീം (വാവനൂർ), ഷാനിബ (എടപ്പലം). സഹോദരങ്ങൾ: ഈസഹാജി, അബൂബക്കർ മൗലവി, ഫാത്വിമക്കുട്ടി, മറിയ, സുബൈദ, ഫാത്വിമക്കുട്ടി, പരേതരായ കുഞ്ഞുമുഹമ്മദ്, മൊയ്തുപ്പ, ഇബ്രാഹിംമൗലവി, ആയിഷ, ഖദീജ.