പത്തനാപുരം: ചേലക്കോട് അൽ ജസീറായിൽ മുഹമ്മദ് ഇബ്രാഹിം (63) നിര്യാതനായി. ഭാര്യ: ഷംല. മക്കൾ: ആഷിക്, ഡോ. അഷ്നി (കാനഡ). മരുമകൻ: അഹ്സൻ (കാനഡ). ഖബറടക്കം ശനിയാഴ്ച ഒമ്പതിന് ടൗൺ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.