എരുമപ്പെട്ടി: ചിറ്റണ്ട വാഴയിലവളപ്പിൽ വീട്ടിൽ രാമകൃഷ്ണൻ (മോഹനൻ -53) നിര്യാതനായി. ഭാര്യ: സുമ (അംഗൻവാടി വർക്കർ). മകൾ: അനന്യ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് പുതുശേരി പുണ്യതീരം ശ്മശാനത്തിൽ.