കൊട്ടേക്കാട്: കോളേങ്ങാടൻ പരേതനായ മാണിയുടെ ഭാര്യ മേഴ്സി (89) നിര്യാതയായി. മക്കൾ: ടെസ്സി, ബെറ്റി, മോഹൻ, ആന്റോ, ജോ, ബിന്ദു, പരേതനായ ജിയോ. മരുമക്കൾ: ജോർജ് ടോമി, ഫെമി, ജെൻസി, മിന്നു, മിനി, സാവിയോ. സംസ്കാരം ശനിയാഴ്ച കാലത്ത് ഒമ്പതിന് ചേറൂർ സെൻറ് ഫ്രാൻസിസ് സേവ്യേഴ്സ് ദേവാലയ സെമിത്തേരിയിൽ.