വേലൂർ: ഐമു റോഡ് കുറുമാലി വീട്ടിൽ ശ്രീധരന്റെ ഭാര്യ ശാന്ത (70) നിര്യാതയായി. മക്കൾ: സബീഷ്, സനീഷ്, സിന്ധു. മരുമക്കൾ: രീഷ്മ, രേഷ്മ, സത്യൻ.