തിരൂർ: ശങ്കരൻചിറ കല്ല്യാടിക്കൽ പരേതനായ തോമസിന്റെ ഭാര്യ മർഗരീത്ത (മേരി -85) നിര്യാതയായി. മക്കൾ: മേരിക്കുട്ടി, ലിസമ്മ ഷാജി. മരുമക്കൾ: ആന്റണി, സൈമൺ, റീബി. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് തിരൂർ സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.