വെളപ്പായ: നെഹ്റു ക്ലബിന് സമീപം വെളിപ്പറമ്പിൽ പരേതനായ ഗോപാലകൃഷ്ണന്റെ മകൻ മനോജ് (36) നിര്യാതനായി. സംസ്കാരം ശനിയാഴ്ച കാലത്ത് 11.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ.