മുല്ലശ്ശേരി: കൂമ്പുള്ളി പാലത്തിനുസമീപം തത്തോത്ത് കുഞ്ഞപ്പു (86) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ബാബുരാജ്, ഹരി, ഓമന, പരേതനായ പ്രേമൻ. മരുമക്കൾ: ബിജിത, സുനിത, മഞ്ജു, ബാലൻ.