കുണ്ടലിയൂർ: അഞ്ചാംകല്ല് പടിഞ്ഞാറ് പുളിക്കൽ രാമചന്ദ്രൻ ഭാര്യ കല്യാണി (89) നിര്യാതനായി. മക്കൾ: രമ, സുഗുണൻ, പവിത്രൻ (മുംബൈ), ബാബുരാജ് (ബഹ്റൈൻ). മരുമക്കൾ: ചന്ദ്രൻ, ശോഭ, റീന, സന്ധ്യ.