അണ്ടത്തോട്: നാക്കോല മാക്കാലിക്കൽ ക്ഷേത്രത്തിന് സമീപം മാക്കാലിക്കൽ ഭാസ്കരൻ (72) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: സുനിത, അനിത, പ്രജിത, അനിലൻ. മരുമക്കൾ: ശശി, ഗണേശൻ, ശരവണൻ, സന്ധ്യ.