മനക്കൊടി: റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരൻ അന്തിക്കാട്ട് വീട്ടിൽ വേലായുധൻ (86) നിര്യാതനായി. ഭാര്യ: കൊച്ചമ്മു. മക്കൾ: സജിത, ഉണ്ണികൃഷ്ണൻ, സിന്ധു. മരുമക്കൾ: സംഗമം, വേണുഗോപാൽ, പരേതനായ ഹരിഹരൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ.