കണ്ടശ്ശാംകടവ്: വടക്കേ കാരമുക്ക് കുടുംബ ആരോഗ്യ കേന്ദ്രത്തിന് സമീപം പുളിപറമ്പിൽ സുബ്രഹ്മണ്യന്റെ (വാവ) ഭാര്യ ഉഷ (62) നിര്യാതയായി. മക്കൾ: സുഷിൽ, ജീവൻ. മരുമക്കൾ: സന്ധ്യ, ഐശ്വര്യ.