കണ്ണാറ: കൊലയാനക്കുഴി വലിയവീട്ടില്‍ തങ്കപ്പന് (80) നിര്യാതനായി. ഭാര്യ: തങ്ക. മക്കള്‍: രവീന്ദ്രന്, പരേതനായ രമേഷ്. മരുമകള്‍: തങ്കമണി. സംസ്കാരം ശനിയാഴ്ച രണ്ടിന് വടക്കുംപാടം ആത്മാലയത്തില്‍.