അഞ്ചൽ: ഏരൂർ ബിച്ചു ഭവനിൽ ജെ. സുലോചന (58) നിര്യാതയായി. മക്കൾ: ബിച്ചു, അനാർക്കലി. മരുമകൻ: അഭിലാഷ്. സഞ്ചയനം 14ന് രാവിലെ എട്ടിന്.