ചവറ: കോയിവിള എസ്.എം കോട്ടേജിൽ ജെ. സെബാസ്റ്റ്യൻ (82) നിര്യാതനായി. ഭാര്യ: മേഴ്സി. മക്കൾ: അഡ്വ. ലാലി ജോസ്, രാജു സെബാസ്റ്റ്യൻ (ജൂനിയർ സൂപ്രണ്ട്, മുൻസിഫ് കോടതി, കൊല്ലം), സുനു സെബാസ്റ്റ്യൻ (ലണ്ടൻ), ലിസി ഷൈൻ (ദുബൈ). മരുമക്കൾ: ജോസ് എൻ. സിറിൾ (ജഡ്ജ് എം.എ.സി.ടി കോടതി, തിരുവനന്തപുരം), ഡോ. സിസീന (എഫ്.എച്ച്.സി ശക്തികുളങ്ങര), ഡയാന (ലണ്ടൻ), ഷൈൻ ചാക്കോ (ദുബൈ). സംസ്കാരം തിങ്കളാഴ്ച രണ്ടിന് കോയിവിള സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.