ശാസ്താംകോട്ട: ആഞ്ഞിലിമൂട് മനക്കര ചരുവിൽ വീട്ടിൽ (കുന്നിനേഴത്ത്) സ്റ്റീഫൻ ഡെന്നീസ് (59- സഹകരണ വകുപ്പ് റിട്ട. അസി. രജിസ്ട്രാർ) നിര്യാതനായി. ഭാര്യ: ഗീത (ഹെഡ്മിസ്ട്രസ്, സെന്റ് ആൻഡ്രൂസ് യു.പി.എസ് പട്ടകടവ്). മക്കൾ: സംഗീത് സ്റ്റീഫൻ, ശ്രുതി സ്റ്റീഫൻ. മരുമക്കൾ: ഷെമിമോൾ, ബാബുരാജ്. സംസ്കാരം ഞായറാഴ്ച നാലിന് ശാസ്താംകോട്ട സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.