ചാവക്കാട്: തിരുവത്ര ചീനിച്ചുവട്ടിൽ പരേതനായ പാലക്കൽ അഹമ്മദിന്റെ ഭാര്യ ഐസു (83) നിര്യാതയായി. മക്കൾ: കബീർ, മജീദ്, അലിമോൻ, പരേതനായ മുഹമ്മദ്. മരുമക്കൾ: സത്താർ, സുബൈദ, അസൂറ, ശരീഫ, പരേതയായ സുലൈഖ.