കൊണ്ടാഴി: ഒന്നാംകല്ല് മേലേകുളമ്പിൽ വീട്ടിൽ മോഹനന്റെ മകൻ സനീഷ് (കുട്ടായി -32) നിര്യാതനായി. മാതാവ്: ഇന്ദിര. സഹോദരി: സൗമ്യ.