അണ്ടത്തോട്: അണ്ടത്തോട് ബീച്ച് റോഡ് പരേതനായ പരയം പറമ്പിൽ ഖാദറിന്റെ ഭാര്യ വിരുത്തിയിൽ ആമിനു (62) നിര്യാതയായി. മക്കൾ: സുനീർ, ഇസ്ഹാഖ്, സുബിത. മരുമക്കൾ: ബഷീർ, റമീന, ഉമൈറ. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് അണ്ടത്തോട് പള്ളി ഖബർസ്ഥാനിൽ.